GNU/Linux install fest
Planning, registration
Poll Created Thu 1 Jun 2017 6:15PM
GNU/Linux install fest @ Thiruvananthapuram Closed Sat 10 Jun 2017 3:36AM
തിരുവനന്തപുരത്തു സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഫ്രീ സോഫ്റ്റ്വെയർ യൂസേഴ്സ് ഗ്രൂപ് തിരുവനന്തപുരം(FSUG TVM ). അതിന്റെ ഭാഗമായി ICFOSS, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്പേസ് എന്നിവയുടെ സഹകരണത്തോടുകൂടി ഒരു ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ് 10 ജൂൺ 2017 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 മണി വരെ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വെച്ച് സംഘടിപ്പിക്കുകയാണ്. കേരള യൂണിവേഴ്സിറ്റി കംപ്യൂട്ടേഷണൽ ബയോളജി ബയോ ഇൻഫർമാറ്റിക്സ് ഡിപ്പാർട്ടമെന്റ് തലവനും പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയർ വക്താവുമായ ഡോ. അച്യുത് ശങ്കർ എസ് നായർ ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുവാനും സ്വതന്ത്ര സോഫ്റ്റ്വെയറിനെ കുറിച്ച് കൂടുതൽ അറിയുവാനും താങ്കളെ ക്ഷണിച്ചുകൊള്ളുന്നു.
നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുവാൻ താഴെ പറയുന്നവ ഉപയോഗിക്കാം. പെന്‍ഡ്രൈവ്, ഡിവിഡി എന്നിവയില്‍ പകര്‍ത്തിയെടുക്കാനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.
ടെലിഗ്രാം: https://t.me/fsugtvm
മെട്രിക്സ് : https://matrix.to/#/#fsug-tvm:diasp.in
ഫോൺ: 9446705956, 9809702513
PS: അന്നേ ദിവസം ലാപ്ടോപ്പ് കൊണ്ട് വരുന്നവർക്ക് ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം സൌജന്യമായി ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നതാണ്. കൂടാതെ പെൻഡ്രൈവ് , ഡിവിഡി എന്നിവയിൽ പകർത്തിയെടുക്കുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .
Results
Results | Option | Voters | |||
---|---|---|---|---|---|
|
Yes | 36 | |||
|
No | 1 | |||
|
Undecided | 21 |
37 of 58 people have participated (63%)
NIDHIN T T
Thu 8 Jun 2017 6:02PM
I like to participate in any program if there is a chance to promote free and open-source softwares
RAKESH V G
Thu 8 Jun 2017 6:07PM
nice to hear this kind of programs
AKHIL S
Thu 8 Jun 2017 6:10PM
I like to promote FOSS
Athul · Fri 26 May 2017 11:48AM
done